Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_right22കാരിയെ പീഡിപ്പിച്ച...

22കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

text_fields
bookmark_border
arrest
cancel
camera_alt

representational image

ശ്രീ​ക​ണ്ഠ​പു​രം: കു​ടി​യാ​ന്മ​ല പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 22 കാ​രി​യെ നി​ര​ന്ത​ര​മാ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ യു​വാ​വി​നെ കു​ടി​യാ​ന്മ​ല എ​സ്.​എ​ച്ച്.​ഒ മെ​ല്‍ബി​ന്‍ ജോ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​രു​വേ​ശി മാ​ങ്കു​ള​ത്തെ പു​ന്ന​യ്ക്ക​ല്‍ നി​ധീ​ഷ് മാ​ത്യു​വി​നെ​യാ​ണ് (38) അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ടി​യി​ലാ​യ നി​ധീ​ഷ് മാ​ത്യു ഡ്രൈ​വ​റാ​ണ്. 2019 മു​ത​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​വ​തി പ​രാ​തി ന​ല്‍കി​യ​ത്. നി​ധീ​ഷി​നെ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casemolestingarrest
News Summary - A young man who molested a 22-year-old woman was arrested
Next Story