Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_right12കാരിയെ പീഡിപ്പിച്ച...

12കാരിയെ പീഡിപ്പിച്ച 60കാരനെതിരെ കേസ്

text_fields
bookmark_border
12കാരിയെ പീഡിപ്പിച്ച 60കാരനെതിരെ കേസ്
cancel

ശ്രീകണ്ഠപുരം: കുടിയാന്മല പൊലീസ് സ്​റ്റേഷൻ പരിധിയിൽ 12 വയസ്സുകാരിയെ ലൈംഗീക പീഡനത്തിനിരയാക്കിയ വയോധികനെതിരെ കേസ്.

വേങ്കുന്നിലെ ആക്കാട്ടയിൽ ജോസിനെതിരെയാണ്​ (60) പൊലീസ് കേസെടുത്തത്. കഴിഞ്ഞ 11ന് പെൺകുട്ടിയുടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയം മുൻപരിചയം നടിച്ചെത്തിയ ജോസ് പീഡിപ്പിച്ചുവെന്നാണ് കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultminor raped
News Summary - A case has been registered against a 60-year-old man who raped a 12-year-old girl
Next Story