Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightവീട്ടുപരിസരത്ത്...

വീട്ടുപരിസരത്ത് സൂക്ഷിച്ച 20 ലിറ്റർ ചാരായം പിടികൂടി

text_fields
bookmark_border
excise
cancel
Listen to this Article

ശ്രീ​ക​ണ്ഠ​പു​രം: ഏ​രു​വേ​ശ്ശി ചെ​റി​യ​രീ​ക്കാ​മ​ല​യി​ൽ ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് റേ​ഞ്ച് പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ടി.​കെ. വി​നോ​ദ​നും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ടി​നു​സ​മീ​പം സൂ​ക്ഷി​ച്ച 20 ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ഓ​ടി​ര​ക്ഷ​പ്പെ​ട്ട കാ​ര​ക്കു​ന്നേ​ൽ ജോ​ബി​ക്കെ​തി​രെ (39) കേ​സെ​ടു​ത്തു.

പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ കെ. ​സ​ന്തോ​ഷ് കു​മാ​ർ, ഗ്രേ​ഡ് പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ പി.​വി. പ്ര​കാ​ശ​ൻ, കെ.​വി. സു​രേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം. ​ഗോ​വി​ന്ദ​ൻ, ടി.​വി. ശ്രീ​കാ​ന്ത്, ശ്രീ​ജ എ​സ്. കു​മാ​ർ, പി.​കെ. മ​ല്ലി​ക, ഡ്രൈ​വ​ർ കെ.​വി. പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പാ​പ്പി​നി​ശ്ശേ​രി: എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വി​നെ പാ​പ്പി​നി​ശ്ശേ​രി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. കു​ഞ്ഞി​മം​ഗ​ലം എ​ടാ​ട്ടാ​ണ് ആ​ണ്ടാം​കോ​വി​ൽ സ്വ​ദേ​ശി എ. ​മു​ഹ​മ്മ​ദ് അ​ഫ്സ​ലി​നെ (30) ഒ​മ്പ​ത് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ​യ്യ​ന്നൂ​ർ, കു​ഞ്ഞി​മം​ഗ​ലം, പി​ലാ​ത്ത​റ, പ​ഴ​യ​ങ്ങാ​ടി, മു​ട്ടം പു​തി​യ​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന മൊ​ത്ത വി​ത​ര​ണ​ക്കാ​ര​നാ​ണ് അ​ഫ്സ​ലെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​ഹേ​മ​ന്ത്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ സ​ന്തോ​ഷ് തു​ണോ​ളി, ആ​ർ.​പി. അ​ബ്ദു​ൽ​നാ​സ​ർ, ഉ​ത്ത​ര മേ​ഖ​ല ക​മീ​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗം പി.​പി. ര​ജി​രാ​ഗ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ സി. ​ജി​തേ​ഷ്, എം.​എം. ഷ​ഫീ​ക്ക്, വി.​വി. ശ്രീ​ജി​ൻ, കെ. ​സ​നീ​ബ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquorLiquor Seized
News Summary - 20 liters of liquor stored in the house were seized
Next Story