Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_right19കാരിക്ക് പീഡനം;...

19കാരിക്ക് പീഡനം; യുവാവിനെതിരെ കേസ്

text_fields
bookmark_border
police
cancel

ശ്രീ​ക​ണ്ഠ​പു​രം: 19കാ​രി​യെ വീ​ട്ടി​ല്‍ ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്ത യു​വാ​വി​നെ​തി​രെ കേ​സ്. കു​ടി​യാ​ൻ​മ​ല പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ന​ടു​വി​ല്‍ സ്വ​ദേ​ശി തേ​ന​ങ്കോ​ട​ന്‍ നി​ഥി​നെ​തി​രെ(32) യാണ് കു​ടി​യാ​ന്‍മ​ല പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. യു​വ​തി​യു​ടെ വീ​ട്ടി​ല്‍ ആ​ളി​ല്ലാ​ത്ത സ​മ​യം അ​തി​ക്ര​മി​ച്ച് ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestingMolesting case
News Summary - 19-year-old molested-A case against the youth
Next Story