Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികയുടെ തലക്കടിച്ച പേരമകന്‍ അറസ്റ്റില്‍

text_fields
bookmark_border
arrest
cancel

കണ്ണൂര്‍: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ വയോധികയുടെ തലക്കടിച്ച് പരിക്കേല്‍പിച്ച പേരമകന്‍ അറസ്റ്റില്‍. വൈദ്യര്‍പീടിക സ്വദേശി വിവേകിനെയാണ് (45) കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യര്‍പീടിക സ്വദേശിനിയായ പ്രഭാവതിക്കാണ് (68) പരിക്കേറ്റത്.

തലക്കും കൈക്കും പരിക്കേറ്റ പ്രഭാവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍പോയ മക്കളായ ശീതള, മീര എന്നിവര്‍ക്കും പരിക്കേറ്റു. ഇവരും ചികിത്സയിലാണ്. വിവേകിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Son-in-law arrested for attacking elderly woman
Next Story