Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകടയിൽ കവർച്ച: രണ്ടു...

കടയിൽ കവർച്ച: രണ്ടു മോഷ്ടാക്കൾ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

റി​യാ​സ്, മു​ഹ​മ്മ​ദ് സാ​ജി​ദ്

ചൊ​ക്ലി: പൂ​ക്കോ​മി​ൽ പ​ട്ടാ​പ​ക​ൽ ക​ട​യി​ലെ മേ​ശ​യി​ൽ നി​ന്നും പ​ണം ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​യാ​യ ര​ണ്ട് മോ​ഷ്ടാ​ക്ക​ളെ ചൊ​ക്ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ല​ശേ​രി സൈ​ദാ​ർ പ​ള്ളി സ്വ​ദേ​ശി വി.​എം. റി​യാ​സ് (41) ക​ണ്ണൂ​ർ തോ​ട്ട​ട സ്വ​ദേ​ശി പി.​എം. മു​ഹ​മ്മ​ദ് സാ​ജി​ദ് (41) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ജൂ​ൺ 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ഓ​ടെ പൂ​ക്കോം മ​ത്സ്യ മാ​ർ​ക്ക​റ്റി​ന് എ​തി​ർ വ​ശ​ത്തെ അ​ച്ചു​ത​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ർ​ച്ച​ന എ​ന്റ​ർ​പ്രൈ​സ​സി​ൽ നി​ന്നും മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 40000 രൂ​പ റി​യാ​സും മു​ഹ​മ്മ​ദ് സാ​ജി​ദും ചേ​ർ​ന്ന് മോ​ഷ്ടി​ച്ച​ത്.

വ​യ​നാ​ട് വെ​ള്ള​മു​ണ്ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പി​ച്ച​ങ്കോ​ട് ഒ​രു ക​ട​യി​ൽ നി​ന്നും 99000 രൂ​പ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യി മാ​ന​ന്ത​വാ​ടി ജി​ല്ല ജ​യി​ലി​ൽ റി​മാ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ജ​യി​ലി​ലെ​ത്തി​യാ​ണ് ചൊ​ക്ലി എ​സ്.​ഐ നൗ​ഷാ​ദ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​യ​നാ​ട് വെ​ള്ള​മു​ണ്ട പൊ​ലീ​സ് സ​മാ​ന​മാ​യ മ​റ്റൊ​രു മോ​ഷ​ണ കേ​സി​ൽ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പൂ​ക്കോ​മി​ൽ മോ​ഷ​ണം ന​ട​ത്തി​യ കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. നി​ര​വ​ധി മോ​ഷ​ണ കേ​സി​ൽ പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​വ​രെ​ന്ന് ചൊ​ക്ലി പോ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyshoparrest
News Summary - Shop robbery-Two thieves arrested
Next Story