Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSHOBHA YATRA...

SHOBHA YATRA വൃന്ദാവനമായി നാട്ടിൻപുറം

text_fields
bookmark_border
SHOBHA YATRA വൃന്ദാവനമായി നാട്ടിൻപുറം
cancel
ഇരിട്ടി: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഇരിട്ടി മേഖലയിൽ 50ഓളം കേന്ദ്രങ്ങളിൽ ശോഭായാത്ര നടത്തി. നിശ്ചല ദൃശ്യങ്ങൾ, പുരാണ വേഷങ്ങൾ, വാദ്യമേളം, താലപ്പൊലി എന്നിവ ശോഭായാത്ര വർണാഭമാക്കി. വള്ള്യാടുനിന്നും ആരംഭിച്ച ശോഭായാത്ര, കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽനിന്നും ആരംഭിച്ച ശോഭായാത്രയുമായി ചേർന്ന് കീഴൂർ ടൗൺ വഴി പയഞ്ചേരിമുക്കിൽ സംഗമിച്ച് ഇരിട്ടി ടൗണിലെത്തി. പെരുമ്പറമ്പിൽനിന്നും മുക്കട്ടയിൽനിന്നും എത്തിയ ശോഭായാത്രകൾ പാലത്തിന് സമീപം മാടത്തിയിൽനിന്നും എത്തിയ ശോഭായാത്രകളുമായി കൂടിച്ചേർന്ന് ടൗണിൽ സംഗമിച്ച് നേരംപോക്ക് വഴി കിഴൂർ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് സമാപിച്ചു. മഹാശോഭായാത്രയായി തില്ലങ്കേരി ടൗൺ വലയം വെച്ച് തില്ലങ്കേരി മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story