Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപി.​കെ കുഞ്ഞനന്ത​െൻറ...

പി.​കെ കുഞ്ഞനന്ത​െൻറ മകൾ ഷബ്​ന സി.പി.എം ബ്രാഞ്ച്​ സെക്രട്ടറി

text_fields
bookmark_border
പി.​കെ കുഞ്ഞനന്ത​െൻറ മകൾ ഷബ്​ന സി.പി.എം ബ്രാഞ്ച്​ സെക്രട്ടറി
cancel
camera_alt

പി.​​കെ. ഷ​ബ്​​ന

ക​ണ്ണൂ​ർ: ആ​ർ.​എം.​പി നേ​താ​വ്​ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​നെ ​െകാ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ മ​രി​ച്ച സി.​പി.​എം പാ​നൂ​ർ ഏ​രി​യ ക​മ്മി​റ്റി​യം​ഗം പി.​കെ. കു​ഞ്ഞ​ന​ന്ത​െൻറ മ​ക​ൾ പി.​​കെ. ഷ​ബ്​​ന സി.​പി.​എം നേ​തൃ​നി​ര​യി​ലേ​ക്ക്. കു​ഞ്ഞ​ന​ന്ത​െൻറ വീ​ട്​ ഉ​ൾ​ക്കൊ​ള്ളു​ന്ന സെ​ൻ​ട്ര​ൽ ക​ണ്ണ​​േ​ങ്കാ​ട്​ ബ്രാ​ഞ്ച്​ സെ​ക്ര​ട്ട​റി​യാ​യാ​ണ്​ പി.​കെ. ഷ​ബ്​​ന​യെ തെ​ര​​ഞ്ഞെ​ടു​ത്ത​ത്. നി​ല​വി​ലു​ള്ള പാ​റാ​ട്​ ടൗ​ൺ ബ്രാ​ഞ്ച്​ വി​ഭ​ജി​ച്ചാ​ണ്​ സെ​ൻ​ട്ര​ൽ ക​ണ്ണ​േ​ങ്കാ​ട്​ ബ്രാ​ഞ്ച്​ രൂ​പ​വ​ത്​​ക​രി​ച്ച​ത്. ക​ണ്ണ​േ​ങ്കാ​ട്​ ടി.​പി.​ജി.​എം യു.​പി സ്​​കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. കെ.​എ​സ്.​ടി.​എ പാ​നൂ​ർ ഉ​പ​ജി​ല്ല ക​മ്മി​റ്റി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​ണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK KunhanandanPK Shabna
News Summary - Shabna, daughter of PK Kunhananda, is the CPM branch secretary
Next Story