Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്.ഡി.പി.ഐ ഓഫിസ്...

എസ്.ഡി.പി.ഐ ഓഫിസ് ആക്രമണം: നാലു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

text_fields
bookmark_border
എസ്.ഡി.പി.ഐ ഓഫിസ് ആക്രമണം: നാലു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
cancel
Listen to this Article

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ടൗ​ണി​ലെ എ​സ്.​ഡി.​പി.​ഐ വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ഫി​സ് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ല് സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച​ര​ക്ക​ണ്ടി എ​ക്കാ​ല്‍ സ്വ​ദേ​ശി​ക​ളും സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രു​മാ​യ ഷി​ജി​ൽ ( 31), പ്ര​ണ​വ് (22), അ​ശ്വ​ന്ത് (21), കു​ഴി​മ്പാ​ലോ​ട് സ്വ​ദേ​ശി കെ.​വി. പ്ര​ജി​ന്‍ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് എ​സ്.​ഡി.​പി.​ഐ ഓ​ഫി​സി​ന് നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പൂ​ട്ടു​പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യ അ​ക്ര​മി​ക​ള്‍ ഫ​ര്‍ണി​ച്ച​റു​ക​ളും ക​സേ​ര​ക​ളും ത​ല്ലി​ത്ത​ക​ര്‍ക്കു​ക​യും ഫ്ല​ക്‌​സ് ബോ​ര്‍ഡു​ക​ളും മ​റ്റും കീ​റി ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ഞ്ച​ര​ക്ക​ണ്ടി ഓ​ട്ടോ​സ്റ്റാ​ന്‍ഡി​ന് സ​മീ​പ​ത്തെ കൊ​ടി​മ​രം പി​ഴു​തെ​റി​യു​ക​യും ചെ​യ്തു. ടൗ​ണി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​പി​ച്ച ഫ്ല​ക്സും എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് കൊ​ടി​യും ഇ​വ​ർ ന​ശി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMSDPI office attack
News Summary - SDPI office attack: Four CPM workers arrested
Next Story