Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരിലെ സ്കൂളുകൾക്ക്...

കണ്ണൂരിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി

text_fields
bookmark_border
കണ്ണൂരിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി
cancel

കണ്ണൂർ: കാലവർഷം അതിതീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു.സി.ബി.എസ്.ഇ, ഐ.സി.എസ്ഇ. സ്കൂളുകൾ അംഗൻവാടികൾ , മദ്രസ്സകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കോളേജുകൾക്കു അവധി ബാധകമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school holidayheavy rain
News Summary - Schools in Kannur will be closed on Thursday
Next Story