Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ ജില്ലയിൽ...

കണ്ണൂർ ജില്ലയിൽ പാഠപുസ്തക വിതരണം പൂര്‍ത്തിയായി

text_fields
bookmark_border
കണ്ണൂർ ജില്ലയിൽ പാഠപുസ്തക വിതരണം പൂര്‍ത്തിയായി
cancel

ക​ണ്ണൂ​ർ: സ​ര്‍ക്കാ​ര്‍, എ​യ്ഡ​ഡ് മേ​ഖ​ല​യി​ലു​ള്ള സ്‌​കൂ​ളു​ക​ള്‍ക്കാ​വ​ശ്യ​മാ​യ ഒ​ന്നു​മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ലെ പാ​ഠ​പു​സ്ത​ക വി​ത​ര​ണം പൂ​ര്‍ത്തി​യാ​യി. കെ.ബി.​പി.​എ​സി‍​െൻറ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.  അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍ക്കാ​വ​ശ്യ​മാ​യ പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ ജി​ല്ല ഡി​പ്പോ​ക​ളി​ല്‍നി​ന്നും ന​ല്‍കും.


2020- 21 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ ഒ​ന്നു​മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍ക്കാ​യി  ഏ​ക​ദേ​ശം 3.03 കോ​ടി വാ​ല്യം ഒ​ന്ന് പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ് ആ​വ​ശ്യ​മാ​യി വ​ന്ന​ത്. 
സം​സ്ഥാ​ന​മൊ​ട്ടാ​കെ 3292 സ്‌​കൂ​ള്‍ സൊ​സൈ​റ്റി​ക​ളി​ലാ​ണ് പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ എ​ത്തി​ച്ചു​ന​ല്‍കി​യ​ത്. ഈ ​വ​ര്‍ഷം ഓ​രോ സൊ​സൈ​റ്റി​ക്കും ആ​വ​ശ്യ​മാ​യ പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ ത​രം​തി​രി​ച്ച് പാ​ക്ക്​ ചെ​യ്ത്  എ​ത്തി​ക്കു​ന്ന​ത് അ​ത​ത് ജി​ല്ല​ക​ളി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​രാ​ണ്.

പാ​ഠ​പു​സ്ത​ക വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി‍​െൻറ ഭാ​ഗ​മാ​യി തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, കൊ​ല്ലം, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ നി​ല​വി​ലു​ള്ള ഡി​പ്പോ​ക​ള്‍ക്ക്് പു​റ​മെ കൂ​ടു​ത​ല്‍ ഡി​പ്പോ​ക​ള്‍ തു​റ​ന്നും പു​സ്ത​ക വി​ത​ര​ണം ന​ട​ത്തി​യി​രു​ന്നു. കോ​വി​ഡ് മൂ​ലം നി​ല​നി​ന്നി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കാ​ര​ണം പാ​ഠ​പു​സ്ത​ക വി​ത​ര​ണം ആ​രം​ഭി​ക്കാ​ന്‍ വൈ​കി​യെ​ങ്കി​ലും മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ല്‍ നി​ന്നും വി​പ​രീ​ത​മാ​യി ഇ​ത്ത​വ​ണ ര​ണ്ടു​മാ​സം കൊ​ണ്ട് പു​സ്ത​ക വി​ത​ര​ണം പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur
News Summary - school Textbook distribution completed in Kannur district-kerala news
Next Story