Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ് പുഴയെടുക്കുന്നു;...

റോഡ് പുഴയെടുക്കുന്നു; അപകടാവസ്ഥയിൽ മടമ്പം-അലക്സ് നഗർ റോഡ്

text_fields
bookmark_border
റോഡ് പുഴയെടുക്കുന്നു; അപകടാവസ്ഥയിൽ മടമ്പം-അലക്സ് നഗർ റോഡ്
cancel

ശ്രീ​ക​ണ്ഠ​പു​രം: മ​ട​മ്പം-​അ​ല​ക്സ് ന​ഗ​ർ റോ​ഡി​ൽ പു​ഴ​യോ​രം ഇ​ടി​യു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യു​ണ്ടാ​കു​ന്നു. 2020ലെ ​പ്ര​ള​യ സ​മ​യ​ത്ത് അ​ല​ക്സ് ന​ഗ​ർ കു​രി​ശു​പ​ള്ളി​ക്കു സ​മീ​പ​ത്തെ റോ​ഡി​ന്റെ പ​കു​തി​യോ​ളം പു​ഴ​യി​ലേ​ക്കി​ടി​ഞ്ഞി​രു​ന്നു. ഇ​തി​ന് സ​മീ​പ​ത്താ​യാ​ണ് ക​ഴി​ഞ്ഞ മാ​സം മു​ത​ൽ വീ​ണ്ടും ഇ​ടി​യാ​ൻ തു​ട​ങ്ങി​യ​ത്.

റോ​ഡി​ന്റെ ഇ​ത​ര ഭാ​ഗ​ങ്ങ​ളി​ലും വി​ണ്ടു കീ​റി​യി​ട്ടു​ണ്ട്. റോ​ഡി​ടി​ഞ്ഞ​തി​നാ​ൽ നി​ല​വി​ൽ

ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​കാ​നു​ള്ള സൗ​ക​ര്യ​മേ​യു​ള്ളു​വെ​ങ്കി​ലും അ​പ​ക​ടാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കാ​തെ മ​റ്റു വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി പോ​കു​ന്നു​ണ്ട്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ട​ൻ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ക​ര​യി​ടി​യു​ന്ന​ത​റി​യാ​തെ ഈ ​മേ​ഖ​ല​ക​ളി​ലെ പു​ഴ​യോ​ര​ത്തു​കൂ​ടി പ​ല​രും ന​ട​ന്നു പോ​കാ​റു​ണ്ട്. ഇ​ത് കൂ​ടു​ത​ൽ അ​പ​ക​ട​മു​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. കാ​ഞ്ഞി​ലേ​രി -അ​ല​ക്സ് ന​ഗ​ർ പാ​ല​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ഇ​തു വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കും.

ഇ​തി​ന് മു​മ്പ് ഇ​ടി​ഞ്ഞ ഭാ​ഗം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ക​ഴി​ഞ്ഞ മാ​സം ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റെ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഡോ. ​കെ.​വി. ഫി​ലോ​മി​ന വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​രി​ക് കെ​ട്ടി ബ​ല​പ്പെ​ടു​ത്താ​ൻ 2.5 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റാ​ണ് ത​യാ​റാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - river inroads, madambam - alex nagar road in danger
Next Story