Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right1000 രൂ​പ കൈക്കൂലി...

1000 രൂ​പ കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്​പെക്​ടർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
1000 രൂ​പ കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്​പെക്​ടർക്ക്​ സസ്​പെൻഷൻ
cancel
camera_alt

സ​തീ​ഷ്​

ക​ണ്ണൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് അ​റ​സ്​​റ്റു​ചെ​യ്​​ത ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ റ​വ​ന്യൂ ഇ​ൻ​സ്‌​പെ​ക്ട​റെ സ​ർ​വി​സി​ൽ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. പു​ഴാ​തി സോ​ണ​ൽ ഓ​ഫി​സി​ലെ റ​വ​ന്യൂ ഇ​ൻ​സ്​​പെ​ക്​​ട​ർ എം. ​സ​തീ​ഷി​നെ​യാ​ണ്​ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്.

കേ​ര​ള സി​വി​ൽ സ​ർ​വി​സ്​ റൂ​ൾ​സ്​ ച​ട്ട പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. എ​ട​ക്കാ​ട് സ്വ​ദേ​ശി​യാ​യ ര​വി​യി​ൽ നി​ന്ന് 1000 രൂ​പ വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി ബാ​ബു പെ​രി​ങ്ങേ​ത്ത് സ​തീ​ഷി​നെ അ​റ​സ്​​റ്റു​ചെ​യ്​​ത​ത്. വീ​ടി​ന് ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​നു​വ​ദി​ക്കു​ന്ന​തി​നാ​ണ് കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedbribeRevenue inspector
News Summary - Revenue inspector suspended for accepting bribe
Next Story