Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക​ണ്ണൂ​ർ ജി​ല്ല​യി​ലെ...

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംവരണ വാർഡ്​ നറുക്കെടുപ്പ് തുടങ്ങി

text_fields
bookmark_border
ക​ണ്ണൂ​ർ ജി​ല്ല​യി​ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംവരണ വാർഡ്​ നറുക്കെടുപ്പ് തുടങ്ങി
cancel
camera_alt

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ ക​ല​ക്ട​റേ​റ്റ്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ന​റു​ക്കെ​ടു​പ്പ്‌ ക​ല​ക്ട​ർ

ടി.​വി. സു​ഭാ​ഷ്‌ നി​ർ​വ​ഹി​ക്കു​ന്നു

ക​ണ്ണൂ​ർ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാർഡ്​ നി​ര്‍ണ​യി​ക്കു​ന്ന​തി​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​ല​ക്ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ തു​ട​ങ്ങി.

ജി​ല്ല ക​ല​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് ന​റു​ക്കെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ല്‍കി. സ്ത്രീ, ​പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍ഗ, സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ന​റു​ക്കെ​ടു​പ്പാ​ണ് ആ​രം​ഭി​ച്ച​ത്. വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍ സം​ബ​ന്ധി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, സ്ത്രീ​സം​വ​ര​ണം, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍ഗ വാ​ര്‍ഡു​ക​ള്‍ യ​ഥാ​ക്ര​മം:

കു​ഞ്ഞി​മം​ഗ​ലം: -01-എ​ടാ​ട്ട്, 05-കി​ഴ​ക്കാ​നി, 07-പാ​ണ​ച്ചി​റ, 08-അ​ങ്ങാ​ടി, 09-ത​ലാ​യി, 10-തെ​ക്കു​മ്പാ​ട്, 14-വ​ട​ക്കു​മ്പാ​ട്, 0 -മ​ല്ലി​യോ​ട്ട് (പ​ട്ടി​ക​ജാ​തി)

രാ​മ​ന്ത​ളി: 02-വ​ട​ക്കു​മ്പാ​ട് ഈ​സ്​​റ്റ്, 03-കൊ​വ്വ​പ്പു​റം കി​ഴ​ക്ക്, 04-കു​ന്ന​ത്തെ​രു രാ​മ​ന്ത​ളി, 06-കാ​ര​ന്താ​ട്, 07- ഏ​ഴി​മ​ല, 08- കു​ന്നെ​രു സെ​ൻ​ട്ര​ല്‍, 13-രാ​മ​ന്ത​ളി സെ​ന്‍ട്ര​ല്‍, 05-ക​ല്ലേ​റ്റി​ന്‍ക​ട​വ്, 12-എ​ട്ടി​ക്കു​ളം മൊ​ട്ട​ക്കു​ന്ന് (പ​ട്ടി​ക​ജാ​തി)

ചെ​റു​പു​ഴ: 01-കൊ​ല്ലാ​ട, 03-കോ​ലു​വ​ള്ളി, 04-ചു​ണ്ട, 07-ക​രി​യ​ക്ക​ര, 11-ച​ട്ടി​വ​യ​ല്‍, 14- എ​യ്യ​ന്‍ക​ല്ല്, 18-കാ​ക്കേ​ഞ്ചാ​ല്‍, 17-മ​ഞ്ഞ​ക്കാ​ട്, 19-കു​ണ്ടം​ത​ടം,10-കോ​ഴി​ച്ചാ​ല്‍, 13-തി​രു​മേ​നി(​പ​ട്ടി​ക​ജാ​തി), 16-പാ​റോ​ത്തും​നീ​ര്‍ (പ​ട്ടി​ക​വ​ര്‍ഗം)

പെ​ര​ള​ശ്ശേ​രി: 01-പൊ​തു​വാ​ച്ചേ​രി, 02- മു​ണ്ട​േ​യാ​ട്, 03-കു​ഴി​ക്കി​ലാ​യി, 06-ബാ​വോ​ട് ഈ​സ്​​റ്റ് , 07-കി​ലാ​ലൂ​ര്‍, 12- മു​ണ്ട​ലൂ​ര്‍, 16-ഒ​ടു​ങ്ങോ​ട്, 17-മാ​വി​ലാ​യി, 18-കീ​ഴ​റ, 04-മ​ക്രേ​രി (പ​ട്ടി​ക​ജാ​തി)

ചെ​മ്പി​ലോ​ട്: 01-ചെ​മ്പി​ലോ​ട് നോ​ര്‍ത്ത്, 05-ക​ണ​യ​ന്നൂ​ര്‍ ഈ​സ്​​റ്റ്, 06-മി​ടാ​വി​ലോ​ട്, 08-ക​ക്കോ​ത്ത്, 09-വെ​ള്ള​ച്ചാ​ല്‍, 13-കോ​യ്യോ​ട് സെ​ൻ​ട്ര​ല്‍, 15-ത​ന്ന​ട, 16-ചാ​ല സൗ​ത്ത്, 17-ചാ​ല നോ​ര്‍ത്ത്, 14-കോ​യ്യോ​ട് സൗ​ത്ത്, 03-മൗ​വ്വ​ഞ്ചേ​രി(​പ​ട്ടി​ക​ജാ​തി)

ക​ട​മ്പൂ​ര്‍: 05-ഒ​രി​ക്ക​ര, 08-മ​ണ്ടൂ​ല്‍, 09-എ​ട​ക്കാ​ട് വെ​സ്​​റ്റ്, 11-ക​ണ്ണാ​ടി​ച്ചാ​ല്‍, 12-ആ​ഡൂ​ര്‍ സെ​ൻ​ട്ര​ല്‍, 13-പ​നോ​ന്നേ​രി വെ​സ്​​റ്റ്, 01-പ​നോ​ന്നേ​രി, 07- ക​ട​മ്പൂ​ര്‍ സെ​ന്‍ട്ര​ല്‍ (പ​ട്ടി​ക​ജാ​തി)

മു​ണ്ടേ​രി: 01-മു​ണ്ടേ​രി, 03-ക​ച്ചേ​രി​പ്പ​റ​മ്പ്, 06-കു​ടു​ക്കി​മൊ​ട്ട, 09-ത​ല​മു​ണ്ട, 10-താ​റ്റ്യോ​ട്്, 11- മൗ​വ്വ​ഞ്ചേ​രി, 12-കു​ള​ത്തു​വ​യ​ല്‍, 14-അ​യ്യ​പ്പ​ന്‍മ​ല, 17-പ​ന്നി​യോ​ട്ട്, 18-മാ​വി​ലാ​ച്ചാ​ല്‍, 08- പാ​റോ​ത്തും​ചാ​ല്‍ (പ​ട്ടി​ക​ജാ​തി)

കൊ​ള​ച്ചേ​രി: 06-പെ​രു​മാ​ച്ചേ​രി, 09-കാ​യ​ച്ചി​റ, 10-ചേ​ലേ​രി, 12-കാ​ര​യാ​പ്പ്, 13-ചേ​ലേ​രി സെ​ന്‍ട്ര​ല്‍, 14-വ​ള​വി​ല്‍ ചേ​ലേ​രി, 16-കൊ​ള​ച്ചേ​രി​പ്പ​റ​മ്പ്, 17-പാ​ട്ട​യം, 11-നൂ​ഞ്ഞേ​രി, 05-കൊ​ള​ച്ചേ​രി(​പ​ട്ടി​ക​ജാ​തി)

കാ​ങ്കോ​ല്‍ -ആ​ല​പ്പ​ട​മ്പ്​: 01-ഏ​റ്റു​കു​ടു​ക്ക, 05-മാ​ത്തി​ല്‍, 07- ആ​ല​ക്കാ​ട്, 09-ക​രി​ങ്കു​ഴി, 11-താ​ഴെ​കു​റു​ന്ത്, 12-കാ​ങ്കോ​ല്‍, 14-ക​ക്കി​രി​യാ​ട്, 13-പ​പ്പാ​ര​ട്ട(​പ​ട്ടി​ക​ജാ​തി)

എ​ര​മം- കു​റ്റൂ​ര്‍: 01-എ​ര​മം, 02-രാ​മ​പു​രം, 04-ഓ​ല​യ​മ്പാ​ടി, 07-ക​ക്ക​റ, 09-വെ​ള്ളോ​റ, 10-പെ​രു​മ്പ​ട​വ്, 11-ക​രി​പ്പാ​ല്‍, 14-തു​മ്പ​ത്ത​ടം, 06-പെ​രു​വാ​മ്പ, 15-മാ​ത​മം​ഗ​ലം(​പ​ട്ടി​ക​ജാ​തി)

ക​രി​െ​വ​ള്ളൂ​ര്‍-​പെ​ര​ളം: 01- വ​ട​ക്കു​മ്പാ​ട്, 02-പാ​ല​ക്കു​ന്ന്, 04-കൂ​ക്കാ​നം, 07-കൊ​ഴു​മ്മ​ല്‍, 10-തെ​ക്കേ മ​ണ​ക്കാ​ട്, 12-കു​ണി​യ​ൻ കി​ഴ​ക്കേ​ക്ക​ര, 13-കു​ണി​യ​ന്‍ പ​ടി​ഞ്ഞാ​റ്, 03-വ​ട​ക്കേ മ​ണ​ക്കാ​ട്(​പ​ട്ടി​ക​ജാ​തി)

പെ​രി​ങ്ങോം വ​യ​ക്ക​ര: 01-വ​ള്ളി​പ്പി​ലാ​വ്, 02-പാ​ടി​യോ​ട്ടു​ചാ​ല്‍, 03-പാ​ടി​യോ​ട്ടു​ചാ​ല്‍ സൗ​ത്ത്, 07-പെ​ടേ​ന, 08-പെ​രി​ങ്ങോം സൗ​ത്ത്, 10-പെ​രി​ന്ത​ട്ട നോ​ര്‍ത്ത്, 11-പെ​രി​ന്ത​ട്ട സൗ​ത്ത്, 16-വ​യ​ക്ക​ര, 15-പെ​രി​ങ്ങോം നോ​ര്‍ത്ത് (പ​ട്ടി​ക​ജാ​തി).

അ​ഴി​യൂ​ർ: ഒ​ന്ന്, അ​ഞ്ച്, ആ​റ്, 10,11,12,13, 17, 18 (വനിത) ഒ​മ്പ​ത്​ ക​ല്ലാ​മ​ല (എ​സ്.​സി ജ​ന​റ​ൽ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Local body Election#Reservation Wards#Kannur district
Next Story