Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിമത പ്രവർത്തനം:...

വിമത പ്രവർത്തനം: ചെങ്ങളായിയിൽ ആറ് കോൺഗ്രസുകാരെ പുറത്താക്കി

text_fields
bookmark_border
വിമത പ്രവർത്തനം: ചെങ്ങളായിയിൽ ആറ് കോൺഗ്രസുകാരെ പുറത്താക്കി
cancel

ശ്രീ​ക​ണ്ഠ​പു​രം: ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡാ​യ പ​യ​റ്റ്യാ​ലി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ വി​മ​ത​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ആ​റു​പേ​രെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ​തീ​ശ​ൻ പാ​ച്ചേ​നി അ​റി​യി​ച്ചു.

എ.​സി. ജേ​ക്ക​ബ്, പി.​വി. നാ​രാ​യ​ണ​ൻ, എ.​ജെ. യാ​ക്കൂ​ബ്, എ​ട​യ​ത്ത് സു​രേ​ഷ്, എ​ട​യ​ത്ത് പ്ര​കാ​ശ​ൻ, എ​ൻ.​ജെ. ജോ​ബ് എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.

ഇ​തു​സം​ബ​ന്ധി​ച്ച ക​ത്ത് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ചു​ഴ​ലി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ പി. ​ബാ​ല​കൃ​ഷ്ണ​ന് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rebelcongresspanchayat election 2020
News Summary - rebel activity 6 workers suspended by congress
Next Story