Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭർതൃമതിയെ...

ഭർതൃമതിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ

text_fields
bookmark_border
ഭർതൃമതിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ
cancel
camera_alt

കുര്യാക്കോസ് ബിനോജ്

ത​ളി​പ്പ​റ​മ്പ്: പ​രി​യാ​ര​ത്ത് ഭ​ർ​തൃ​മ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ൽ. പ​രി​യാ​രം ന​രി​പ്പാ​റ സ്വ​ദേ​ശി കു​ര്യാ​ക്കോ​സ് ബി​നോ​ജി​നെ​യാ​ണ് പ​രി​യാ​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 33 വ​യ​സ്സു​കാ​രി​യാ​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഗ​ൾ​ഫി​ലാ​ണ്. യു​വ​തി​ക്ക് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. യു​വ​തി മ​ല​പ്പു​റ​ത്തെ ടെ​ക്​​സ്​​റ്റൈ​ൽ ഷോ​പ്പി​ൽ ജോ​ലി ചെ​യ്യു​മ്പോ​ൾ അ​വി​ടെ എ​ത്തി​യും പീ​ഡി​പ്പി​ച്ചു.

യു​വ​തി ഗ​ർ​ഭി​ണി​യാ​യ​തോ​ടെ കു​ര്യാ​ക്കോ​സ് ബി​നോ​ജ് വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ​നി​ന്നും പി​ന്മാ​റി. ഇ​തോ​ടെ യു​വ​തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രി​യാ​രം സി.​ഐ കെ.​വി. ബാ​ബു​വും സം​ഘ​വു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestRape Casepolice
Next Story