Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോ​ണ്‍ഗ്ര​സ് നേതാവായ...

കോ​ണ്‍ഗ്ര​സ് നേതാവായ കോര്‍പറേഷന്‍ കൗണ്‍സിലര്‍ക്കെതിരെ ലൈംഗികപീഡനത്തിന് കേസ്

text_fields
bookmark_border
കോ​ണ്‍ഗ്ര​സ് നേതാവായ കോര്‍പറേഷന്‍ കൗണ്‍സിലര്‍ക്കെതിരെ ലൈംഗികപീഡനത്തിന് കേസ്
cancel
Listen to this Article

ക​ണ്ണൂ​ര്‍: കോ​ര്‍പ​റേ​ഷ​ന്‍ കൗ​ണ്‍സി​ല​ര്‍ക്കെ​തി​രെ പീ​ഡ​ന​പ​രാ​തി​യി​ല്‍ എ​ട​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ര്‍ കോ​ര്‍പ​റേ​ഷ​നി​ലെ 36ാം വാ​ര്‍ഡാ​യ കി​ഴു​ന്ന​യി​ലെ കൗ​ൺ​സി​ല​ർ പി.​വി. കൃ​ഷ്ണ​കു​മാ​റി​നെ​തി​രെ​യാ​ണ് എ​ട​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കൂ​ടി​യാ​യ കൃ​ഷ്ണ​കു​മാ​റി​നെ​തി​രെ യു​വ​തി​യാ​ണ് പ​രാ​തി ന​ല്‍കി​യ​ത്. ജോ​ലി​സ്ഥ​ല​ത്ത് ലൈം​ഗി​ക ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ കൃ​ഷ്ണ​കു​മാ​ര്‍ ത​ന്നെ ക​യ​റി​പ്പി​ടി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഇ​തേ​തു​ട​ര്‍ന്നാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. കേ​സെ​ടു​ത്ത​തി​നു​ശേ​ഷം കൃ​ഷ്ണ​കു​മാ​ര്‍ ഒ​ളി​വി​ല്‍ പോ​യി​രി​ക്കു​ക​യാ​ണ്. ഇ​യാ​ള്‍ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:allegation
News Summary - rape allegation against corporation councilor
Next Story