Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചന്തേര റെയിൽവേ...

ചന്തേര റെയിൽവേ പ്ലാറ്റ് ഫോം തകർന്നു

text_fields
bookmark_border
ചന്തേര റെയിൽവേ പ്ലാറ്റ് ഫോം തകർന്നു
cancel

ചെ​റു​വ​ത്തൂ​ർ: ഒ​രു വ​ർ​ഷം മു​മ്പ് പു​തു​ക്കി​പ്പ​ണി​ത ച​ന്തേ​ര റെ​യി​ൽ​വേ പ്ലാ​റ്റ് ഫോം ​ത​ക​ർ​ന്നു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലാ​ണ് പ്ലാ​റ്റ് ഫോം ​ത​ക​ർ​ന്ന​ത്.

ട്രെ​യി​ൻ കാ​ത്തു നി​ൽ​ക്കു​ന്ന​തി​നാ​യി ഒ​രു വ​ർ​ഷം മു​മ്പാ​ണ് ഒ​രു കോ​ടി ചെ​ല​വ​ഴി​ച്ച് ഇ​വി​ടെ ന​വീ​ക​രി​ച്ച​ത്. പ്ലാ​റ്റ് ഫോ​മി​നാ​യി ഇ​ട്ട മ​ണ്ണ് ഇ​ള​കി ഒ​ലി​ച്ച് പോ​യ നി​ല​യി​ലാ​ണ്. കോ​ടി​ക​ൾ ചെല​വ​ഴി​ച്ച് നി​ർ​മി​ച്ച ച​ന്തേ​ര സ​ബ് വേ ​ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നെ ത​ന്നെ വെ​ള്ളം ക​യ​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. ഇ​തി​നടു​ത്തു​ള്ള പ്ലാ​റ്റ് ഫോ​മാ​ണ് ത​ക​ർ​ന്ന​ത്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chandera
News Summary - railway platform in chandera broke off
Next Story