ജനപ്രതിനിധികളുടെ അടുപ്പുകൂട്ടൽ സമരം
text_fieldsകണ്ണൂർ: പാചകവാതക വില വർധനവിനെതിരെ മുസ്ലിം ലീഗ് ജില്ല കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ ജനപ്രതിനിധികളുടെ അടുപ്പുകൂട്ടൽ സമരം സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു.
എസ്. മുഹമ്മദ്, ടി.എ. തങ്ങൾ, ഇബ്രാഹിം മുണ്ടേരി, കെ.ടി. സഹദുല്ല, കെ.എ. ലത്തീഫ്, അൻസാരി തില്ലങ്കേരി, കെ.പി. താഹിർ, എം.പി.എ. റഹീം, എം.എസ്.എഫ് ജില്ല പ്രസിഡന്റ് നസീർ പുറത്തീൽ, വനിത ലീഗ് ജില്ല ജനറൽ സെക്രട്ടറി പി. സാജിത, കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന, ജില്ല പഞ്ചായത്ത് അംഗങ്ങളായ എസ്.കെ. ആബിദ, കെ. താഹിറ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ഫാരിഷ, പി.പി. ഷമീമ, നസീമ ചാമാളിയിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

