Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടാറിങ്​ താഴുന്നു;...

ടാറിങ്​ താഴുന്നു; അ​പ​ക​ടാ​വ​സ്​​ഥ​യെ തു​ട​ർ​ന്ന്​ പൊ​ലീ​സ് ഈ ഭാഗത്തൂടെയുള്ള​ യാ​ത്ര ത​ട​ഞ്ഞു

text_fields
bookmark_border
ടാറിങ്​ താഴുന്നു; അ​പ​ക​ടാ​വ​സ്​​ഥ​യെ തു​ട​ർ​ന്ന്​ പൊ​ലീ​സ് ഈ ഭാഗത്തൂടെയുള്ള​ യാ​ത്ര ത​ട​ഞ്ഞു
cancel

ക​ണ്ണൂ​ർ: വ​ലി​യ മ​രം മു​റി​ച്ചും സ​മീ​പ​ത്തെ കി​ണ​ർ നി​ക​ത്തി​യു​മാ​യി​രു​ന്നു മേ​ലേ​ചൊ​വ്വ ജ​ങ്​​ഷ​ൻ വീ​തി കൂ​ട്ടി​യ​ത്. എ​ന്നാ​ൽ, മ​ഴ തു​ട​ങ്ങി​യ​തോ​ടെ ടാ​റി​ങ്​ താ​ഴാ​ൻ തു​ട​ങ്ങി.

ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​യാ​ത്ര ഭീ​തി​യി​ലാ​ണ്. അ​പ​ക​ടാ​വ​സ്​​ഥ​യെ തു​ട​ർ​ന്ന്​ പൊ​ലീ​സ്​ ഇൗ ​ഭാ​ഗ​ത്തു​കൂ​ടി​യു​ള്ള യാ​ത്ര ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. കി​ണ​ർ ഉ​ണ്ടാ​യി​രു​ന്ന സ്​​ഥ​ല​ത്തു​നി​ന്ന്​ ടാ​റി​ങ്ങി​നു പു​റ​ത്തേ​ക്ക്​ വെ​ള്ള​വും വ​രു​ന്നു​ണ്ട്.

Show Full Article
TAGS:road 
News Summary - Police blocked the passage due to the accident
Next Story