Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേസെഴുത്തിൽ...

കേസെഴുത്തിൽ പരിശീലനവുമായി പൊലീസ് അസോസിയേഷൻ

text_fields
bookmark_border
കേസെഴുത്തിൽ പരിശീലനവുമായി പൊലീസ് അസോസിയേഷൻ
cancel

ക​ണ്ണൂ​ർ: കേ​ര​ള പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സി​റ്റി ജി​ല്ല ക​മ്മി​റ്റി ജോ​ർ​ജ് ഫ്രാ​ൻ​സി​സ് പ​ഠ​ന​കേ​ന്ദ്രം 'കേ​സെ​ഴു​ത്തി​ന്റെ പ്രാ​യോ​ഗി​ക പാ​ഠ​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി. ഓ​രോ സ്റ്റേ​ഷ​നി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത 35 പ​ഠി​താ​ക്ക​ൾ​ക്കാ​ണ് ഇ​ൻ​ക്വ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ഒ​രു തൂ​ങ്ങി​മ​ര​ണ​ക്കേ​സും ഒ​രു കൊ​ല​പാ​ത​ക​ക്കേ​സും പ​ഠി​പ്പി​ക്കാ​ൻ ര​ണ്ടി​ന്റെ​യും ഡ​മ്മി മാ​തൃ​ക​ക​ൾ നി​ർ​മി​ച്ചു.

കേ​സെ​ഴു​ത്തി​ലെ അ​നു​ഭ​വ​സ​മ്പ​ന്ന​രാ​യ, കേ​സ​ന്വേ​ഷ​ണ​ത്തി​ൽ മി​ക​വു​തെ​ളി​യി​ച്ച ഓ​ഫി​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. അ​സോ​സി​യേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി സി​നീ​ഷ്, പ്ര​സി​ഡ​ന്റ് സ​ന്ദീ​പ് കു​മാ​ർ, കേ​ര​ള പൊ​ലീ​സ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി കൃ​ഷ്ണ​ൻ, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം രാ​ജേ​ഷ് ക​ട​മ്പേ​രി, ജി​ല്ല പൊ​ലീ​സ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്റ് ടി. ​പ്ര​ജീ​ഷ് തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി. ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ, അ​സി. ക​മീ​ഷ​ണ​ർ സ​ദാ​ന​ന്ദ​ൻ, റി​ട്ട. എ​സ്.​ഐ​മാ​രാ​യ ര​വി, ജ​യ​ച​ന്ദ്ര​ൻ, ജി​ല്ല ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ. ​അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. പ​ഠ​ന​കേ​ന്ദ്രം അ​ക്കാ​ദ​മി കോ​ഓ​ഡി​നേ​റ്റ​ർ ഷൈ​ജു മ​ച്ചാ​ത്തി നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police
News Summary - police association trains case filing
Next Story