Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബൈക്കിലെത്തി മാല...

ബൈക്കിലെത്തി മാല പൊട്ടിച്ചവർ റിമാൻഡിൽ

text_fields
bookmark_border
ബൈക്കിലെത്തി മാല പൊട്ടിച്ചവർ റിമാൻഡിൽ
cancel

എ​ട​ക്കാ​ട്: റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​ക​വേ സ്ത്രീ​യു​ടെ സ്വ​ർ​ണ​മാ​ല സ്കൂ​ട്ട​റി​ലെ​ത്തി പൊ​ട്ടി​ച്ച സം​ഭ​വം ആ​സൂ​ത്രി​ത​മാ​യ ക​വ​ർ​ച്ച​യെ​ന്ന്​ പൊ​ലീ​സ്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് പി​ടി​യി​ലാ​യ ത​യ്യി​ൽ പു​തി​യ പു​ര​യി​ൽ ഷി​ജി​ൽ (24), ന്യൂ ​മാ​ഹി സ്വ​ദേ​ശി രാ​ജേ​ഷ് (30) എ​ന്നി​വ​രെ റി​മാ​ൻ​ഡ്​​ ചെ​യ്​​തു.

വ​ള​പ​ട്ട​ണം സ്വ​ദേ​ശി​നി സ​ര​സ്വ​തി​യു​ടെ ര​ണ്ടു​പ​വ​ൻ തൂ​ക്കം​വ​രു​ന്ന സ്വ​ർ​ണ​മാ​ല​യാ​ണ് ന​ടാ​ൽ റെ​യി​ൽ​വേ ഗേ​റ്റി​ന​ടു​ത്തു​വെ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം സ്​​കൂ​ട്ട​റി​ലെ​ത്തി​യ​വ​ർ ത​ട്ടി​യെ​ടു​ത്ത​ത്.

പ്ര​തി​ക​ള്‍ മാ​ല​പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്ക​വേ സ​ര​സ്വ​തി ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന്​ നാ​ട്ടു​കാ​ർ വാ​ഹ​ന​ത്തി​ല്‍ പി​ന്തു​ട​ര്‍ന്ന്​ ക​ണ്ണൂ​ർ സി​റ്റി സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ത​യ്യി​ലി​ല്‍വെ​ച്ച് പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളി​ല്‍ നി​ന്നും സ്വ​ര്‍ണ​മാ​ല ക​ണ്ടെ​ടു​ത്തി​രു​ന്നു.

പ്ര​തി​ക​ളി​ൽ​നി​ന്ന്​ മു​ള​കു​പൊ​ടി അ​ട​ക്ക​മു​ള്ള വ​സ്​​തു​ക്ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

വ്യ​ക്​​ത​മാ​യി ആ​സൂ​ത്ര​ണം ചെ​യ്​​ത​ശേ​ഷ​മാ​ണ്​ ക​വ​ർ​ച്ച​ക്കി​റ​ങ്ങി​യ​തെ​ന്ന്​ ക​രു​തു​ന്നു. പി​ടി​വ​ലി​ക്കി​ടെ റോ​ഡി​ൽ​വീ​ണ സ​ര​സ്വ​തി ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedrobberyPlanned
News Summary - Planned robbery two men arrested
Next Story