Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.എം പ്രവർത്തകന് അക്രമം; ഒരു സി.പി.എം പ്രവർത്തകൻ കൂടി അറസ്റ്റിൽ
text_fieldsbookmark_border
പെരിങ്ങത്തൂർ: സി.പി എം പ്രവർത്തകനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഒരു സി.പി.എം പ്രവർത്തകൻ കൂടി അറസ്റ്റിൽ. പൂക്കോം കുന്നുമ്മക്കണ്ടി ലക്ഷം വീട് കോളനിയിലെ സി.പി.എം പ്രവർത്തകൻ അനീസിനെ വീട്ടിൽ കയറി ആക്രമിച്ച് കാൽ അടിച്ചുതകർത്ത കേസിലാണ് പന്ന്യന്നൂരിലെ വാസം വീട്ടിൽ ഷെറിൻ ( 30 ) അറസ്റ്റിലായത്.
മേയ് 17ന് രാത്രി ഒമ്പതോടെയാണ് സംഘടിതരായ ഒരു സംഘം സി.പി.എം പ്രവർത്തകർ വീട്ടിൽ കയറി അനീസിനെ ആക്രമിച്ചത്. സംഭവത്തിൽ മൂന്നു സി.പി.എം പ്രവർത്തകർ നേരത്തെ അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

