Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeringathurchevron_rightസി.പി.എമ്മിന്‍റേത്...

സി.പി.എമ്മിന്‍റേത് സംഘടന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലപാട് -മുനവ്വറലി തങ്ങൾ

text_fields
bookmark_border
സി.പി.എമ്മിന്‍റേത് സംഘടന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലപാട് -മുനവ്വറലി തങ്ങൾ
cancel
camera_alt

മ​ൻ​സൂ​ർ അ​നു​സ്മ​ര​ണ​വും യൂ​ത്ത് ലീ​ഗ് യു​വ​ജാ​ഗ്ര​ത റാ​ലി​യും പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

പെ​രി​ങ്ങ​ത്തൂ​ർ: എ​ല്ലാ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും അ​വ​രു​ടെ ആ​ദ​ർ​ശം പ​റ​യാ​നും പ്ര​വ​ർ​ത്തി​ക്കാ​നും ഇ​ട​മു​ള്ള കേ​ര​ള​ത്തി​ൽ ഇ​ത​ര രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സം​ഘ​ട​ന സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കു​ന്ന നി​ല​പാ​ടാ​ണ് സി.​പി.​എം ന​ട​ത്തു​ന്ന​തെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ്ര​സ്താ​വി​ച്ചു.

യൂ​ത്ത് ലീ​ഗ് കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ മ​ൻ​സൂ​ർ അ​നു​സ്മ​ര​ണ​വും യൂ​ത്ത് ലീ​ഗ് യു​വ​ജാ​ഗ്ര​ത റാ​ലി​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​ർ​മ​യി​ൽ എ​ന്നും കേ​ര​ള​ത്തി​ലെ യു​വ മ​ന​സ്സു​ക​ളി​ൽ അ​മ​ര​നാ​യി മ​ൻ​സൂ​ർ എ​ന്നും നി​ല​നി​ൽ​ക്കു​മെ​ന്ന് ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് വി. ​ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി​യും യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​കെ. മു​ഹ​മ്മ​ദ​ലി, മി​സ്ഹ​ബ് കീ​ഴ​രി​യൂ​ർ, ന​സീ​ർ നെ​ല്ലൂ​ർ, റി​ജി​ൽ മാ​ക്കു​റ്റി, പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ല്ല, വി. ​നാ​സ​ർ, പി.​സി. ന​സീ​ർ, പി.​കെ. ഷാ​ഹു​ൽ ഹ​മീ​ദ്, സി.​കെ. ന​ജാ​ഫ്, മ​ഹ​മൂ​ദ് കാ​ട്ടൂ​ർ, എ​ൻ.​എ. ക​രീം, പി.​പി.​എ. സ​ലാം, ഇ.​എ. നാ​സ​ർ, ടി.​കെ. ഹ​നീ​ഫ്, ടി. ​മ​ഹ​റൂ​ഫ്, ഡോ. ​എ​ൻ.​എ. റ​ഫീ​ഖ്, എം.​പി.​കെ. അ​യ്യൂ​ബ്, നൗ​ഷാ​ദ് അ​ണി​യാ​രം, യൂ​ന​സ് പ​ട്ടാ​ടം, നൗ​ഫ​ൽ പ​നോ​ൾ, റാ​ഫി ക​ണ്ടോ​ത്ത്, അ​സീ​സ് കു​ന്നോ​ത്ത്, സ​റീ​ഷ് കി​ണ​വ​ക്ക​ൽ, സു​ബൈ​ർ തെ​ക്ക​യി​ൽ, അ​ർ​ഷ​ത്ത് മൂ​ല​ക്കാ​ൽ, വി. ​റ​ഫീ​ഖ്, നി​സാ​ർ കി​ട​ഞ്ഞി, പി. ​മൂ​സ, വി.​പി. അ​ഷ്റ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Munawwarli Thangal
News Summary - The CPM's stance on undermining organizational freedom - Munawwarli Thangal
Next Story