Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeringathurchevron_rightസൂപ്പർ മാർക്കറ്റ്​...

സൂപ്പർ മാർക്കറ്റ്​ തകർത്ത അക്രമിയുടെ ഓട്ടോറിക്ഷ കത്തിനശിച്ച നിലയിൽ

text_fields
bookmark_border
സൂപ്പർ മാർക്കറ്റ്​ തകർത്ത അക്രമിയുടെ ഓട്ടോറിക്ഷ കത്തിനശിച്ച നിലയിൽ
cancel
camera_alt

പെരിങ്ങത്തൂരിൽ കത്തിനശിച്ച ഓട്ടോറിക്ഷ

പെ​രി​ങ്ങ​ത്തൂ​ർ: ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​ന്​ പെ​രി​ങ്ങ​ത്തൂ​ർ സെൻറ​ർ പോ​യ​ൻ​റ് കെ​ട്ടി​ട​ത്തി​ലെ സ​ഫാ​രി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ മു​ൻ​ഭാ​ഗം ആ​യു​ധ​മു​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത ശേ​ഷം അ​ക്ര​മി​യാ​യ ജ​മാ​ൽ ഓ​ടി​ച്ചി​രു​ന്ന ബ​ജാ​ജ് ഓ​ട്ടോ​റി​ക്ഷ തീ​വെ​ച്ച് ന​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​നു​പി​ന്നി​ൽ ആ​രാ​ണെ​ന്നു വ്യ​ക്ത​മ​ല്ല.

രാ​ത്രി എ​ട്ടി​നാ​ണ്​​ മ​ഴു​വു​മാ​യെ​ത്തി​യ ജ​മാ​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ മു​ന്നി​ലെ ക​വാ​ട​ത്തി​ന്‍റെ ഗ്ലാ​സു​ക​ൾ ത​ക​ർ​ത്ത​ത്. റാ​ക്കു​ക​ളും നി​ര​വ​ധി സാ​ധ​ന​ങ്ങ​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ചൊ​ക്ലി പൊ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് കൂ​ത്തു​പ​റ​മ്പ്​ ക്രി​സ്തു​രാ​ജ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പും ജ​മാ​ൽ പെ​രി​ങ്ങ​ത്തൂ​ർ ടൗ​ണി​ൽ അ​ക്ര​മം അ​ഴി​ച്ചു​വി​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ജ​മാ​ലി​നെ ത​ട​യു​ന്ന​തി​നി​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും സൂ​ച​ന​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:autorickshawsupermarketdestroyed
News Summary - The autorickshaw of the attacker who destroyed the supermarket was destroyed
Next Story