Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 5:57 AM GMT Updated On
date_range 2021-10-30T11:46:14+05:30പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി; അധ്യാപകൻ അറസ്റ്റിൽ
text_fieldsപെരിങ്ങത്തൂർ: പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ചൊക്ലി പൊലീസ് കസ്റ്റഡിയിലെടുത്ത അധ്യാപകെൻറ അറസ്റ്റു രേഖപ്പെടുത്തി. കുറ്റ്യാടി തളിയിൽ വാഴയിൽ ഹൗസിൽ അജിദറിനെയാണ് അറസ്റ്റുചെയ്തത്. ഇയാൾ മറ്റൊരു വിദ്യാലയത്തിൽ നിന്നും പരീക്ഷ ഡ്യൂട്ടിക്കായി പെരിങ്ങത്തൂരിലെത്തിയതായിരുന്നു. കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു.
Next Story