Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്ലാവിലയിൽ രാജ്യങ്ങളുടെ പേരെഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലേക്ക്
text_fieldsbookmark_border
ഷംനാസ് സലീം
പെരിങ്ങത്തൂർ: അണിയാരം സ്വദേശി ഷംനാസ് സലീം പ്ലാവിലയിൽ രാജ്യങ്ങളുടെ പേരെഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ചു. 136 രാജ്യങ്ങളുടെ പേരുകൾ, തലസ്ഥാനങ്ങൾ എന്നിവ ക്രമത്തിൽ പ്ലാവിലയുടെ ഇരുപുറത്തും എഴുതിയതിനാണ് അംഗീകാരം. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിെൻറ അടുത്ത എഡിഷനിൽ ഈ നേട്ടം ഉൾപ്പെടുത്തുമെന്ന് അധികൃതർ ഷംനാസിനെ അറിയിച്ചു. അണിയാരം കിടാൻറവിട ഷംനാസ് സലീമിെൻറയും റംലയുടെയും മകനാണ്. ബംഗളൂരുവിൽ സി.എ വിദ്യാർഥിയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

