Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeringathurchevron_rightഎസ്.ഡി.പി.ഐ...

എസ്.ഡി.പി.ഐ പ്രവർത്തകന്‍റെ വീട്ടിൽ എൻഫോഴ്​സ്​മെന്‍റ്​ റെയ്ഡ്

text_fields
bookmark_border
ed raid
cancel
camera_altഇ.ഡി സംഘത്തിന്‍റെ പരിശോധന നടക്കു​േമ്പാൾ പുറത്ത് എസ്​.ഡി.പി.ഐ പ്രവർത്തകർ​ പ്രതിഷേധിക്കുന്നു

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ ഗുരുജി മുക്കിനടുത്തുള്ള വീട്ടിൽ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ സംഘം റെയ്ഡ് നടത്തുന്നു. ഗുരുജി മുക്കിലെ എസ്.ഡി.പി.ഐ പ്രവർത്തകൻ ഷഫീഖിൻ്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.

വീട്​ പോലീസ് വലയത്തിലാണ്. ആരെയും കടത്തി വിടുന്നില്ല. ചൊക്ലി പോലീസ് സ്​ഥലത്തീണ്ട്​. രാവിലെ എട്ടു മണിക്ക് തുടങ്ങിയ പരിശോധന തുടരുകയാണ്​.

മുംബൈയിൽ നിന്നുമെത്തിയ ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്.

Show Full Article
TAGS:ED raid sdpi 
News Summary - Enforcement raid on SDPI activist's house
Next Story