Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കിലെത്തിയയാൾ യുവതിയുടെ മാല പൊട്ടിച്ച്​ കടന്നു

text_fields
bookmark_border
Robbery at Muchi Lot Bhagavathi temple
cancel

പെരിങ്ങത്തൂർ: ബൈക്കി​ലെത്തിയ അജ്​ഞാതൻ യുവതിയുടെ മാലപൊട്ടിച്ച്​ കടന്നുകളഞ്ഞു. വ്യാഴാഴ്ച ഉച്ച രണ്ടുമണിയോടെ പെരിങ്ങത്തൂരിനടുത്ത പുല്ലൂക്കരയിലാണ്​ സംഭവം.

പുല്ലൂ​ക്കര മൃഗാശുപത്രി ജീവനക്കാരിയാണ്​ കവർച്ചക്കിരയായത്​. റോഡരികിൽ നിൽക്കവേ ഇവരുടെ രണ്ടര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച്​ ബൈക്ക്​ യാത്രികൻ കടന്നുകളയുകയായിരുന്നു. ഏകദേശം 90,000 രൂപ വിലവരും. പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chain Snatching in peringathur
Next Story