Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeringathurchevron_rightവീട്ടുപറമ്പിൽ കഞ്ചാവ്...

വീട്ടുപറമ്പിൽ കഞ്ചാവ് കൃഷി; വീട്ടുടമ പിടിയിൽ

text_fields
bookmark_border
cannabis plant
cancel

പെ​രി​ങ്ങ​ത്തൂ​ർ: പാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പൂ​ക്കോം മം​ഗ​ലാ​ട്ട് താ​ഴെ അ​ര​വി​ന്ദാ​ക്ഷ​െൻറ വീ​ട്ടി​ൽ​നി​ന്ന് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ടു​ത്തു. കൂ​ത്തു​പ​റ​മ്പ് എ​ക്സൈ​സ് സം​ഘ​മാ​ണ് ക​ഞ്ചാ​വ്​ ക​ണ്ടെ​ടു​ത്ത​ത്. ര​ണ്ട് മീ​റ്റ​റി​ല​ധി​കം നീ​ള​മു​ള്ള ചെ​ടി​ക​ളാ​ണ് എ​ല്ലാം.

50ല​ധി​കം ചെ​ടി​ക​ൾ വീ​ട്ടു​വ​ള​പ്പി​ൽ ന​ട്ടു​വ​ള​ർ​ത്തു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ എ​ക്സൈ​സ് സം​ഘം എ​ത്തി​ച്ചേ​ർ​ന്ന​ത്.

എ​ക്സൈ​സ് സി.​ഐ പി.​കെ. സ​തീ​ഷ് കു​മാ​ർ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ സു​ധീ​ർ വാ​ഴ​വ​ള​പ്പി​ൽ, സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ ജ​ലീ​ഷ്, വി.​എം. വി​നേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcannabis cultivation
News Summary - Cannabis cultivation in land near home; House owner arrested
Next Story