Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeravoorchevron_rightരണ്ടുകിലോ കഞ്ചാവുമായി...

രണ്ടുകിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
രണ്ടുകിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
cancel

പേ​രാ​വൂ​ർ: ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 2.200 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ പേ​രാ​വൂ​ർ എ​ക്​​സൈ​സ് സം​ഘം പി​ടി​കൂ​ടി.

കൊ​ട്ടി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ജി​ത്ത് (28), മി​ഥു​ൻ (27) എ​ന്നി​വ​രാ​ണ് ബൈ​ക്ക് സ​ഹി​തം പി​ടി​യി​ലാ​യ​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ക​ഞ്ചാ​വെ​ത്തി​ച്ച് മേ​ഖ​ല​യി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​ലെ മു​ഖ്യ​ക​ണ്ണി​ക​ളാ​ണ് ഇ​വ​ർ.

ക​ർ​ണാ​ട​ക​യി​ലെ ബൈ​ര​ക്കു​പ്പ​യി​ൽ​നി​ന്ന് ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. വി​പ​ണി​യി​ൽ അ​ര ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന വ​സ്​​തു​വാ​ണ്​ ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് പാ​മ്പ​റ​പ്പാ​ൻ ടൗ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വു സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjaperavoor
Next Story