Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeravoorchevron_rightകരിങ്കൽ ക്വാറി...

കരിങ്കൽ ക്വാറി പ്രവർത്തനം നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
കരിങ്കൽ ക്വാറി പ്രവർത്തനം നാട്ടുകാർ തടഞ്ഞു
cancel
camera_alt

പുരളിമലയിലെ പൂവത്താര്‍കുണ്ടില്‍ കരിങ്കല്‍ ക്വാറിയുടെ പ്രവർത്തനം പുരളിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞപ്പോൾ

പേ​രാ​വൂ​ർ: പു​ര​ളി​മ​ല​യി​ൽ ആ​രം​ഭി​ച്ച ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രെ പൂ​വ​ത്താ​റും കു​ടി​വെ​ള്ള​സ്രോ​ത​സ്സും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ മു​ന്ന​ണി​യു​ടെ പ്ര​തി​ഷേ​ധം ശ​ക്തം.

പൂ​വ​ത്താ​റി​ന് സ​മീ​പ​ം ആ​രം​ഭി​ക്കു​ന്ന ക​രി​ങ്ക​ൽ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.

ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യും വ​റ്റാ​ത്ത കു​ടി​നീ​ര്‍ സ്രോ​ത​സ്സു​മാ​യ മാ​ലൂ​ര്‍ പു​ര​ളി​മ​ല​യി​ലെ പൂ​വ​ത്താ​ര്‍കു​ണ്ടി​ല്‍ ക​രി​ങ്ക​ല്‍ ക്വാ​റി ഖ​ന​നം ന​ട​ത്താ​ന്‍ മാ​ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് ന​ല്‍കി​യ അ​നു​മ​തി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​ര​ളി​മ​ല സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രംം​ഭി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ക​യും മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ൾ കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​നം സം​ഘ​ടി​ത​മാ​യി ത​ട​യു​ക​യും ചെ​യ്​​ത​ത്. ക​ന​ത്ത പൊ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്തു​ണ്ടാ​യി​ട്ടും ഇ​തി​നെ മ​റി​ക​ട​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ക്വാ​റി​വി​രു​ദ്ധ പ്ര​തി​ഷേ​ധം.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quarryblocked
News Summary - The locals blocked the operation of the quarry
Next Story