Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേരാവൂർ പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു

text_fields
bookmark_border
swine flu
cancel
camera_alt

representational image

പേരാവൂർ: പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പുഴയിലെ സ്വകാര്യവ്യക്തിയുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. മൃഗസംരക്ഷണ വകുപ്പ് നടപടി ആരംഭിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Swine flu confirmed in Peravoor Panchayat
Next Story