Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeravoorchevron_rightപാ​ത​യോ​ര​ങ്ങ​ള്‍...

പാ​ത​യോ​ര​ങ്ങ​ള്‍ മാ​ലി​ന്യ​ നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളാ​കു​ന്നു

text_fields
bookmark_border
പാ​ത​യോ​ര​ങ്ങ​ള്‍ മാ​ലി​ന്യ​   നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളാ​കു​ന്നു
cancel
camera_alt

വാ​ര​പ്പീ​ടി​ക റോ​ഡി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​രം

പേ​രാ​വൂ​ർ: പാ​ത​യോ​ര​ങ്ങ​ള്‍ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളാ​കു​ന്നു. പേ​രാ​വൂ​ര്‍ നി​ടും​പൊ​യി​ൽ റോ​ഡി​ല്‍ വാ​ര​പ്പീ​ടി​ക മു​ത​ല്‍ നി​ടും​പൊ​യി​ല്‍ വ​രെ റോ​ഡ​രി​കി​ലാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്.

പാ​ത​യോ​ര​ങ്ങ​ളും പൊ​തു​സ്ഥ​ല​ങ്ങ​ളും പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ക​യാ​ണ്. ആ​രോ​ഗ്യ​ത്തി​നും പ​രി​സ്ഥി​തി​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഇ​ത് സൃ​ഷ്ടി​ക്കു​ന്ന​ത്. രാ​ത്രി​യി​ലും ആ​ളൊ​ഴി​ഞ്ഞ സ​മ​യ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ച്ച് മാ​ലി​ന്യം ത​ള്ളു​ന്ന പ്ര​വ​ണ​ത​യാ​ണ് ഇ​പ്പോ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:public placeGarbageRoadside
News Summary - Roadsides Become Waste Dumping Yards
Next Story