Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeravoorchevron_rightമലയോരത്ത് വൈദ്യുതി...

മലയോരത്ത് വൈദ്യുതി വാഹനങ്ങൾക്ക് ചാർജിങ് സൗകര്യം

text_fields
bookmark_border
മലയോരത്ത് വൈദ്യുതി വാഹനങ്ങൾക്ക് ചാർജിങ് സൗകര്യം
cancel

പേരാവൂർ: വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാൻ മലയോരത്തും സൗകര്യം. ജില്ലയിൽ 145 ചാർജിങ് പോയന്റുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കേളകത്തും ഇരിട്ടിയിലും വൈദ്യുതി തൂണുകളിൽ സംവിധാനം നിലവിൽവന്നത്. കേളകം പൊലീസ് സ്റ്റേഷനു മുന്നിലായാണ് ചാർജിങ് സൗകര്യം.

നിലവിലുള്ള വൈദ്യുതി തൂണുകളിൽ തന്നെയാണ് ചാർജിങ് പോയൻറ് സ്ഥാപിക്കുന്നത്. ഇതിലൂടെ റോഡരികിൽ പാർക്ക് ചെയ്തുതന്നെ ചാർജ് ചെയ്യാൻ സാധിക്കും. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവരുടെ വാഹനങ്ങൾക്ക് ചാർജ് കുറവാണെങ്കിൽ ഇത്തരം പോയന്റുകളിൽ വാഹനം കണക്ട് ചെയ്തശേഷം പോകാമെന്നതാണ് നേട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric Charging Stations
News Summary - Electric charging station in hill area
Next Story