Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeravoorchevron_rightസഹപാഠികൾ...

സഹപാഠികൾ പോർക്കളത്തിലാണ്​​

text_fields
bookmark_border
സഹപാഠികൾ പോർക്കളത്തിലാണ്​​
cancel
camera_alt

ജൂബിലി ചാക്കോ, ഷിജിന സുരേഷ്, നൂറുദ്ദീൻ എന്നിവർ ഒന്നിച്ച് വോട്ടഭ്യർഥിക്കാനെത്തിയപ്പോൾ

പേ​രാ​വൂ​ർ: സ​ഹ​പാ​ഠി​ക​ൾ പേ​രാ​വൂ​രി​ലെ പോ​ർ​ക്ക​ള​ത്തി​ലി​റ​ങ്ങി​യ​ത് കൗ​തു​ക​മാ​യി. ഒ​രേ ക്ലാ​സി​ൽ പ​ഠി​ച്ച​വ​ർ ഒ​ന്നി​ച്ച്, ഒ​രേ പാ​ർ​ട്ടി​ക്കു വേ​ണ്ടി, ഒ​രേ വാ​ർ​ഡി​ലും ഒ​രേ ഡി​വി​ഷ​നി​ലും മ​ത്സ​ര​രം​ഗ​ത്ത്.

ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ പേ​രാ​വൂ​ർ ഡി​വി​ഷ​നി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ജൂ​ബി​ലി ചാ​ക്കോ, ഈ ​ഡി​വി​ഷ​നു കീ​ഴി​ൽ​വ​രു​ന്ന പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പേ​രാ​വൂ​ർ ഡി​വി​ഷ​നി​ലെ സ്ഥാ​നാ​ർ​ഥി ഷി​ജി​ന സു​രേ​ഷ്, ഈ ​ര​ണ്ട് ഡി​വി​ഷ​നു​ക​ൾ​ക്കും കീ​ഴി​ൽ വ​രു​ന്ന പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡാ​യ മു​ള്ളേ​രി​ക്ക​ലി​ൽ മ​ത്സ​രി​ക്കു​ന്ന നൂ​റു​ദ്ദീ​ൻ മു​ള്ളേ​രി​ക്ക​ൽ എ​ന്നി​വ​രാ​ണ് സ​ഹ​പാ​ഠി​ക​ളാ​യ ഇ​പ്പോ​ഴ​ത്തെ സ്ഥാ​നാ​ർ​ഥി​ക​ൾ.

മൂ​ന്നു​പേ​രും കോ​ൺ​ഗ്ര​സി​െൻറ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്. ചി​ഹ്ന​വും ഒ​ന്നു​ത​ന്നെ. പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും ഒ​ന്നി​ച്ചു​ത​ന്നെ​യാ​ണ് മൂ​വ​രും ന​ട​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ മു​ള്ളേ​രി​ക്ക​ൽ വാ​ർ​ഡി​ൽ നി​ല​വി​ലു​ള്ള പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു ജൂ​ബി​ലി ചാ​ക്കോ. ബാ​ക്കി ര​ണ്ടു​പേ​രും മ​ത്സ​ര​രം​ഗ​ത്ത് ഇ​താ​ദ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - election; candidates were classmates
Next Story