Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeravoorchevron_rightവിദ്യാർഥിയെ...

വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി

text_fields
bookmark_border
kidnap
cancel


പേ​രാ​വൂ​ര്‍: പേ​രാ​വൂ​ര്‍ സെൻറ്​ ജോ​സ​ഫ്സ്​ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ നി​ന്നും ക്ലാ​സ്​ ക​ഴി​ഞ്ഞ് വ​രു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. തി​ങ്ക​ളാ​ഴ്ച സ്‌​കൂ​ൾ വി​ട്ട്​ വ​രു​ക​യാ​യി​രു​ന്ന എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​ത്. ഹൈ​സ്‌​കൂ​ളി​ല്‍നി​ന്ന്​ പേ​രാ​വൂ​ര്‍ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം വ​ഴി മെ​യി​ന്‍ റോ​ഡി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ ക​റു​ത്ത കാ​റി​ല്‍നി​ന്ന് ര​ണ്ടു​പേ​ര്‍ ഇ​റ​ങ്ങി കു​ട്ടി​യെ ബ​ല​മാ​യി പി​ടി​ച്ചു കാ​റി​ല്‍ ക​യ​റ്റാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും കു​ത​റി​യോ​ടി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നു​മാ​ണ് വി​ദ്യാ​ര്‍ഥി പ​റ​ഞ്ഞ​ത്. വി​ദ്യാ​ര്‍ഥി​യു​ടെ പി​താ​വ് സം​ഭ​വം സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പേ​രാ​വൂ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ പേ​രാ​വൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnap attempt
News Summary - Complaint that an attempt was made to kidnap a student
Next Story