Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_rightകാ​റി​ടി​ച്ച്...

കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു

text_fields
bookmark_border
കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു
cancel
camera_alt

അ​ർ​ഫാ​ൻ

പ​ഴ​യ​ങ്ങാ​ടി: പ​യ്യാ​മ്പ​ലം ബീ​ച്ച് റോ​ഡി​ൽ ആ​ളു​ക​ൾ​ക്കി​ട​യി​ലേ​ക്ക് കാ​റി​ടി​ച്ചു ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു. പു​തി​യ​ങ്ങാ​ടി​യി​ലെ കു​ട്ടി ച​ട​യ​ൻ ഹൗ​സി​ലെ കെ.​സി. അ​ർ​ഫാ​ൻ (19) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ർ​ഫാ​ൻ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പ​യ്യ​ന്നൂ​ർ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യും എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് പു​തി​യ​ങ്ങാ​ടി ശാ​ഖ സ​ഹ​ചാ​രി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്. പു​തി​യ​ങ്ങാ​ടി​യി​ലെ ആ​രി​ഫ്- ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ശീ​ർ, ഫാ​ത്തി​മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pazhayangadideathcar accident
News Summary - youth injured in car accident died
Next Story