Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_rightസ്വർണാഭരണം കവർന്ന...

സ്വർണാഭരണം കവർന്ന സംഭവം; പ്രതി റിമാൻഡിൽ

text_fields
bookmark_border
arrest
cancel
camera_alt

ആ​സി​ഫ്

പ​ഴ​യ​ങ്ങാ​ടി: റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ സ​തീ ര​വീ​ന്ദ്ര​ന്റെ പൂ​ട്ടി​യ വീ​ട് കു​ത്തി​തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന കേ​സി​ൽ കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ പി.​എ​ച്ച്. ആ​സി​ഫി​നെ ( 21 ) പ​ഴ​യ​ങ്ങാ​ടി ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ൻ. സ​ന്തോ​ഷ് കു​മാ​ർ അ​റ​സ്റ്റ് ചെ​യ്തു.

നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ മ​റ്റൊ​രു കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രി​ക്കെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. സ​തി ര​വീ​ന്ദ്ര​ന്റെ വീ​ട്ടി​ൽ​നി​ന്ന് പ​തി​നൊ​ന്ന് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന​തി​ൽ​നി​ന്ന് ആ​റ​ര​പ​വ​ൻ കാ​ഞ്ഞ​ങ്ങാ​ട്ടെ ജ്വ​ല്ല​റി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. ജ്വ​ല്ല​റി​യി​ലെ​ത്തി​ച്ചും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​യാ​ളെ പ​യ്യ​ന്നൂ​ർ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold theftremand
News Summary - theft of gold-Accused in remand
Next Story