Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഡി.എം.എയുമായി യുവാവ് പിടിയിലായി

text_fields
bookmark_border
police action
cancel

പ​ഴ​യ​ങ്ങാ​ടി: മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ട്ടൂ​ൽ സെ​ൻ​ട്ര​ലി​ലെ പ്ര​ബി​ൻ സി. ​ഹ​രീ​ഷി​നെ​യാ​ണ് (25) മാ​ട്ടൂ​ൽ ബീ​ച്ച് റോ​ഡി​ൽ പ​ഴ​യ​ങ്ങാ​ടി ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ൻ. സ​ന്തോ​ഷ് കു​മാ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. 660 മി.​ഗ്രാം എം.​ഡി.​എം.​എ യു​വാ​വി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.എ.​എ​സ്.​ഐ​മാ​രാ​യ കെ.​വി. രാ​ജീ​വ​ൻ, പ്ര​സ​ന്ന​ൻ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The youth was caught with MDMA
Next Story