Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_rightബൈക്കിലെത്തിയ യുവാവ്...

ബൈക്കിലെത്തിയ യുവാവ് വയോധികയുടെ സ്വർണമാല കവർന്നു

text_fields
bookmark_border
chain snatch
cancel
camera_altrepresentative image

പ​ഴ​യ​ങ്ങാ​ടി: ബൈ​ക്കി​ൽ എ​ത്തി യു​വാ​വ് വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. അ​ടു​ത്തി​ല​യി​ലെ ത​റ​മ്മ​ൽ കാ​ർ​ത്യാ​യ​നി​യു​ടെ ക​ഴു​ത്തി​ൽ നി​ന്നാ​ണ് ര​ണ്ട് പ​വ​െൻറ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.

കാ​ർ​ത്യാ​യ​നി​യു​ടെ മ​ക​ന് പ​ണം ന​ൽ​കാ​നാ​ണ് വ​ന്ന​ത് എ​ന്ന വ്യാ​ജേ​ന വീ​ടി​െൻറ വ​രാ​ന്ത​യി​ൽ ക​യ​റി കാ​ർ​ത്യാ​യ​നി​യു​ടെ മാ​ല പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി എ​ത്തു​ന്ന​തി​നി​ട​യി​ൽ യു​വാ​വ് ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. പ​രാ​തി​യി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chain snatchinggold chain stolen
News Summary - The young man on the bike snatch the gold necklace of the old woman
Next Story