Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_rightതകർന്ന റോഡിൽ വാഴനട്ട്...

തകർന്ന റോഡിൽ വാഴനട്ട് പ്രതിഷേധം

text_fields
bookmark_border
തകർന്ന റോഡിൽ വാഴനട്ട് പ്രതിഷേധം
cancel
camera_alt

ത​ക​ർ​ന്ന ചൈ​നാ​ക്ലേ റോ​ഡി​ൽ വാ​ഴ​ന​ട്ടപ്പോൾ

Listen to this Article

പ​ഴ​യ​ങ്ങാ​ടി: കു​ണ്ടും​കു​ഴി​യും നി​റ​ഞ്ഞ് കാ​ൽ​ന​ട​യ​ട​ക്കം ദു​സ്സ​ഹ​മാ​യ പ​ഴ​യ​ങ്ങാ​ടി ചൈ​നാ​ക്ലേ റോ​ഡ് മ​ഴ​യി​ൽ തോ​ടി​നു തു​ല്യ​മാ​യി. റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടാ​യി ഗ​താ​ഗ​തം ദു​സ്സ​ഹ​മാ​യ​തോ​ടെ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ വാ​ഴ ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു.

റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ലെ വാ​ഹ​ന പാ​ർ​ക്കി​ങ് മേ​ഖ​ല മു​ത​ൽ മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്രം വ​രെ റോ​ഡു​നി​റ​യെ കു​ഴി​ക​ളാ​ണ്. റോ​ഡി​ന്റെ പ​കു​തി ഭാ​ഗം നേ​ര​ത്തെ റീ​ടാ​റി​ങ് ചെ​യ്തെ​ങ്കി​ലും ത​ക​ർ​ന്ന ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​നെ​തി​രെ മാ​സ​ങ്ങ​ളാ​യി മേ​ഖ​ല​യി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road damage
News Summary - protest over road damage
Next Story