Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥിനിക്കുനേരെ ബസിൽ പീഡന ശ്രമം; യുവാവ് റിമാൻഡിൽ
text_fieldsbookmark_border
ജുനൈദ്
പഴയങ്ങാടി: എട്ടാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ ലൈംഗിക പീഡന ശ്രമം നടത്തിയതിന് യുവാവിനെ പോക്സോ കേസെടുത്ത് പഴയങ്ങാടി പൊലീസ് അറസ്റ്റുചെയ്തു. പയ്യന്നൂർ ഗവ. ഗേൾസ് ഹൈസ്കൂൾ ജീവനക്കാരൻ പിലാത്തറ സ്വദേശി കെ. ജുനൈദാണ് (34) അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു.
Next Story

