Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യാവൂരിലെ ആത്മഹത്യ:...

പയ്യാവൂരിലെ ആത്മഹത്യ: പ്രതിഷേധ കൂട്ടായ്​മ നടത്തി

text_fields
bookmark_border
പയ്യാവൂരിലെ ആത്മഹത്യ: പ്രതിഷേധ കൂട്ടായ്​മ നടത്തി
cancel
camera_alt

പയ്യാവൂരിലെ സ്വപ്​നയുടെ മരണത്തിനുത്തരവാദികളായവരെ അറസ്​റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിള അസോസിയേഷൻ നടത്തിയ പ്രതിഷേധ കൂട്ടായ്​മ കെ.ടി. അനിൽ ഉദ്ഘാടനം

ചെയ്യുന്നു

ശ്രീ​ക​ണ്​​ഠ​പു​രം: പ​യ്യാ​വൂ​ർ പൊ​ന്നും​പ​റ​മ്പി​ലെ സ്വ​പ്​​ന​യു​ടെ​യും കു​ടും​ബ​ത്തി​െൻറ​യും കൂ​ട്ട ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​ക്കാ​രാ​യ ബ്ലേ​ഡ് മാ​ഫി​യ​ക്കാ​രെ ഉ​ട​ൻ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ള അ​സോ​സി​യേ​ഷ​ൻ പ​യ്യാ​വൂ​ർ വി​ല്ലേ​ജ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്​​മ സം​ഘ​ടി​പ്പി​ച്ചു.

സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം കെ.​ടി. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ത​ങ്ക​മ​ണി ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സി. നാ​രാ​യ​ണ​ൻ, ജോ​യി ജോ​സ​ഫ്, ശി​വ​ദാ​സ​ൻ ത​ളി​യി​ൽ, എം.​സി. തോ​മ​സ്, ചാ​ക്കോ മു​ല്ല​പ്പ​ള്ളി, കെ.​കെ. ഷൈ​ല​ജ, പി.​വി. ക​മ​ലാ​ക്ഷി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രീ​ത സു​രേ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mahila associationpayyavur suicide
Next Story