Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightകാണാം,...

കാണാം, ഗ്രഹങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന ചന്ദ്രനെ

text_fields
bookmark_border
കാണാം, ഗ്രഹങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന ചന്ദ്രനെ
cancel
camera_alt

ഇ​ന്നു മു​ത​ൽ മൂ​ന്നു​ദി​വ​സം കാ​ണാ​നാ​വു​ന്ന ച​ന്ദ്ര​​െൻറ​യും ഗ്ര​ഹ​ങ്ങ​ളു​ടെ​യും ആ​കാ​ശ​ക്കാ​ഴ്ച​യു​ടെ സ്കെ​ച്ച്


പ​യ്യ​ന്നൂ​ർ: വ്യാ​ഴാ​ഴ്ച മു​ത​ൽ മൂ​ന്നു​നാ​ൾ കാ​ണാം ഗ്ര​ഹ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ച​ന്ദ്ര​​െൻറ യാ​ത്ര. വ്യാ​ഴാ​ഴ്ച മു​ത​ൽ ശ​നി​വ​രെ വ്യാ​ഴം, ശ​നി, ശു​ക്ര​ൻ എ​ന്നീ ഗ്ര​ഹ​ങ്ങ​ളോ​ടൊ​പ്പ​മാ​യി​രി​ക്കും ഭൂ​മി​യു​ടെ ഉ​പ​ഗ്ര​ഹ​മാ​യ ച​ന്ദ്ര​​െൻറ ഇ​ടം. ര​സ​ക​ര​മാ​യ ഈ ​കാ​ഴ്ച രാ​ത്രി ഏ​ഴു​മു​ത​ൽ 8.30 വ​രെ​യാ​യി​രി​ക്കും കാ​ണാ​നാ​വു​ക.

ആ​കാ​ശ​ത്തി​​െൻറ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് ഈ ​കാ​ഴ്ച ന​ഗ്ന​നേ​ത്രം കൊ​ണ്ട് കാ​ണാ​ൻ ക​ഴി​യു​മെ​ന്ന് വാ​ന​നി​രീ​ക്ഷ​ക​നാ​യ കെ. ​ഗം​ഗാ​ധ​ര​ൻ മാ​സ്​​റ്റ​ർ പ​റ​ഞ്ഞു. നേ​രെ ച​ന്ദ്ര​െൻറ ത​ല​ക്ക് മു​ക​ളി​ലാ​യി​രി​ക്കും വ്യാ​ഴം. അ​ൽ​പം പ​ടി​ഞ്ഞാ​റ്​ മാ​റി​ക്കാ​ണു​ന്ന ശ​നി, പ​ടി​ഞ്ഞാ​റ​ൻ ച​ക്ര​വാ​ള​ത്തോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ശു​ക്ര​ൻ എ​ന്നീ ഗ്ര​ഹ​ങ്ങ​ൾ ഏ​താ​ണ്ട് ഒ​രേ രേ​ഖ​യി​ലാ​ണ് വ​രു​ന്ന​ത്. ഇ​വ​ക്കി​ട​യി​ലാ​യി​രി​ക്കും ച​ന്ദ്ര​നെ കാ​ണു​ക. ശു​ക്ര​ൻ രാ​ത്രി 8.20നും ​ശ​നി രാ​ത്രി 12 മ​ണി​ക്കും വ്യാ​ഴം 1.50 നു​മാ​യി​രി​ക്കും അ​സ്ത​മി​ക്കു​ക.

കേ​ര​ള​ത്തി​ൽ എ​ല്ലാ​യി​ട​ത്തും ഈ ​കാ​ഴ്ച കാ​ണാ​നാ​കും. ഡി​സം​ബ​ർ അ​വ​സാ​നം​വ​രെ ഈ ​മൂ​ന്ന് ഗ്ര​ഹ​ങ്ങ​ളേ​യും പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് കാ​ണാം. ഗ്ര​ഹ​നി​രീ​ക്ഷ​ണ​ത്തി​നാ​യി പ​യ്യ​ന്നൂ​ർ വാ​ന​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും ഗം​ഗാ​ധ​ര​ൻ മാ​സ്​​റ്റ​ർ അ​റി​യി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moon
News Summary - You can see the moon moving between the planets
Next Story