Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightവേതന വർധന; നേവിയിലെ...

വേതന വർധന; നേവിയിലെ കരാര്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

text_fields
bookmark_border
workers union
cancel
camera_alt

സ​തേ​ണ്‍ നേ​വ​ല്‍ ക​മാ​ന്റ് കോ​ണ്‍ട്രാ​ക്റ്റ് വ​ര്‍ക്കേ​ഴ്‌​സ് യൂ​നി​യ​ന്‍ ഏ​ഴി​മ​ല മേ​ഖ​ല ക​ണ്‍വെ​ന്‍ഷ​ന്‍ സി.​ഐ.​ടി.​യു ജി​ല്ല സെ​ക്ര​ട്ട​റി പി.​വി. കു​ഞ്ഞ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ​യ്യ​ന്നൂ​ര്‍: ര​ണ്ടു വ​ര്‍ഷ​മാ​യി പു​തു​ക്കാ​തെ തു​ട​രു​ന്ന വേ​ത​ന​ത്തി​ല്‍ വ​ര്‍ധ​ന വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ലെ ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക്. ഡി​സം​ബ​ർ 27 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്താ​ൻ സ​തേ​ണ്‍ നേ​വ​ല്‍ ക​മാ​ന്റ് കോ​ണ്‍ട്രാ​ക്റ്റ് വ​ര്‍ക്കേ​ഴ്‌​സ് യൂ​നി​യ​ന്‍ ഏ​ഴി​മ​ല മേ​ഖ​ല ക​ണ്‍വെ​ന്‍ഷ​ൻ തീ​രു​മാ​നി​ച്ചു. കൂ​ലി​വ​ര്‍ധ​ന ആ​വ​ശ്യ​പ്പെ​ട്ട് മാ​സ​ങ്ങ​ള്‍ക്കു​മു​മ്പ് അ​ധി​കൃ​ത​ര്‍ക്ക് നോ​ട്ടീ​സ് ന​ല്‍കി​യി​രു​ന്നു.

പി​ന്നീ​ട് സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്ത​യി​ട്ടും അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ് അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്താ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. രാ​മ​ന്ത​ളി ഒ.​കെ മ​ന്ദി​ര​ത്തി​ല്‍ ന​ട​ന്ന ക​ണ്‍വെ​ന്‍ഷ​ന്‍ സി.​ഐ.​ടി.​യു ജി​ല്ല സെ​ക്ര​ട്ട​റി പി.​വി. കു​ഞ്ഞ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​ഗോ​വി​ന്ദ​ന്‍, കെ.​പി.​വി. രാ​ഘ​വ​ന്‍, പി.​വി. വി​ജ​യ​ന്‍, പി.​വി. സു​ജാ​ത, പി.​വി. ത​മ്പാ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StrikeKannur NewsWage
News Summary - Wage increase- Navy contract workers to go on indefinite strike
Next Story