Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightക്ഷേ​ത്ര ഭ​ണ്ഡാ​രം...

ക്ഷേ​ത്ര ഭ​ണ്ഡാ​രം ക​വ​ർ​ന്നു

text_fields
bookmark_border
ക്ഷേ​ത്ര ഭ​ണ്ഡാ​രം ക​വ​ർ​ന്നു
cancel
camera_alt

കാ​ങ്കോ​ൽ ശി​വ​ക്ഷേ​ത്ര ഭ​ണ്ഡാ​രം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

Listen to this Article

പ​യ്യ​ന്നൂ​ർ: മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള കാ​ങ്കോ​ൽ ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം ക​വ​ർ​ച്ച ചെ​യ്തു. ക്ഷേ​ത്ര​ഗോ​പു​ര​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള അ​ര​യാ​ൽ ത​റ​യി​ൽ സ്ഥാ​പി​ച്ച സ്റ്റീ​ൽ ഭ​ണ്ഡാ​ര​മാ​ണ് ത​ക​ർ​ത്ത് കൊ​ണ്ടു​പോ​യ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 8.30 നും 9.30 ​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. ഈ ​സ​മ​യ​ത്ത് ത​ക​ർ​ത്ത ഭ​ണ്ഡാ​ര​വു​മാ​യി പോ​കു​ന്ന കു​ട്ടി മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം ക്ഷേ​ത്ര​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ത​ക​ർ​ത്ത ഭ​ണ്ഡാ​രം ക്ഷേ​ത്ര വ​ഴി​പാ​ട് കൗ​ണ്ട​റി​ന്‍റെ സ​മീ​പം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക്ഷേ​ത്രം എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lootedmoney lootedtheftcaseCrime
News Summary - The temple treasury was looted.
Next Story