Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightപോക്​സോ: യൂത്ത്...

പോക്​സോ: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

text_fields
bookmark_border
പോക്​സോ: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
cancel
camera_alt

സു​നീ​ഷ്

പ​യ്യ​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ൽ. പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പെ​രു​മ്പ താ​യ​ത്തു​വ​യ​ലി​ലെ കെ. ​സു​നീ​ഷി​നെ​യാ​ണ് (37) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​യ്യ​ന്നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ​പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന ബാ​ല​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി കാ​ണി​ച്ച് ര​ക്ഷി​താ​വാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പൊ​ലീ​സ് പോ​ക്സോ വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth congress leaderpocsoarrest
News Summary - POCSO-Youth Congress leader arrested
Next Story