Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightപയ്യന്നൂര്‍ നഗരസഭാ...

പയ്യന്നൂര്‍ നഗരസഭാ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍

text_fields
bookmark_border
arrest
cancel
camera_alt

ബി​ജു​

പ​യ്യ​ന്നൂ​ർ: ന​ഗ​ര​സ​ഭാ ബി​ല്‍ഡി​ങ് ഇ​ന്‍സ്പെ​ക്ട​ര്‍ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ പി​ടി​യി​ൽ. പ​റ​ശ്ശി​നി​ക്ക​ട​വ് സ്വ​ദേ​ശി സി. ​ബി​ജു​വി​നെ​യാ​ണ്(48) 25000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ന്‍സ് സം​ഘം പി​ടി​കൂ​ടി​യ​ത്. കെ​ട്ടി​ട​നി​ർ​മാ​ണ അ​നു​മ​തി​ക്കാ​യി വ​ന്ന​യാ​ളി​ൽനി​ന്നും ഇ​യാ​ള്‍ പ​ണം കൈ​പ്പറ്റു​ക​യാ​യി​രു​ന്നു.

ന​ഗ​ര​സ​ഭ ഓ​ഫി​സി​ന്റെ ഒ​ന്നാം നി​ല​യി​ല്‍ നി​ന്നും ആ​വ​ശ്യ​ക്കാ​ര​നോ​ടൊ​പ്പം ഇ​യാ​ള്‍ ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​നുപു​റ​ത്ത് റോ​ഡി​ല്‍ നി​ര്‍ത്തി​യി​ട്ട കാ​റി​ലേ​ക്ക് ചെ​ല്ലു​ക​യും കാ​റി​ന​ക​ത്തുവെ​ച്ച് പ​ണം കൈ​പ്പ​റ്റു​ക​യു​മാ​യി​രു​ന്നു. നേ​ര​ത്തെ വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ന്‍സ് ഡി വൈ.​എ​സ്.​പി ബാ​ബു പെ​രി​ങ്ങേ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മൂ​ന്നുമാ​സം മു​മ്പാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BriberyKannur news
News Summary - Payyannur municipal official caught by vigilance while accepting bribe
Next Story