Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightകണ്ടെയ്​ൻമെൻറ്​​...

കണ്ടെയ്​ൻമെൻറ്​​ സോണുകളിലുള്ളവര്‍ക്ക് മീറ്റര്‍ റീഡിങ് വാട്‌സ്ആപിലൂടെ

text_fields
bookmark_border
കണ്ടെയ്​ൻമെൻറ്​​ സോണുകളിലുള്ളവര്‍ക്ക് മീറ്റര്‍ റീഡിങ് വാട്‌സ്ആപിലൂടെ
cancel

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ വൈ​ദ്യു​തി ഡി​വി​ഷ​നു കീ​ഴി​ലെ സെ​ക്​​ഷ​ൻ പ​രി​ധി​ക​ളി​ലെ വീ​ടു​ക​ളി​ലോ സ്ഥാ​പ​ന​ങ്ങ​ളി​ലോ ക​ണ്ടെ​യ്​​ൻ​മെൻറ്​ സോ​ണു​ക​ളി​ല്‍പെ​ട്ട​തു കാ​ര​ണം കെ.​എ​സ്.​ഇ.​ബി മീ​റ്റ​ര്‍ റീ​ഡ​ര്‍മാ​ര്‍ക്ക് റീ​ഡി​ങ് എ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സ്വ​യം റീ​ഡി​ങ് എ​ടു​ത്ത് അ​ത​ത് സെ​ക്​​ഷ​ന്‍ എ​ൻ​ജി​നീ​യ​റു​ടെ വാ​ട്​​സ്​​ആ​പ് ന​മ്പ​റി​ലേ​ക്ക് അ​യ​ക്കാം.

ര​ണ്ടു മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ റീ​ഡി​ങ്ങി​നു വ​രു​ന്ന ദി​വ​സം ക​ണ​ക്കാ​ക്കി വേ​ണം ഉ​പ​ഭോ​ക്താ​ക്ക​ള്‍ മീ​റ്റ​റി​ല്‍ കാ​ണു​ന്ന റീ​ഡി​ങ്ങി​െൻറ ഫോ​ട്ടോ വാ​ട്​​സ്ആ​പ്പി​ലൂ​ടെ അ​യ​ക്കാ​ന്‍. ശ​രാ​ശ​രി റീ​ഡി​ങ് ക​ണ​ക്കാ​ക്കി ബി​ല്ല് ചെ​യ്യു​മ്പോ​ള്‍ തു​ക​യു​ടെ കാ​ര്യ​ത്തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കു​ണ്ടാ​കു​ന്ന സം​ശ​യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ ന​ട​പ​ടി​യെ​ന്ന് പ​യ്യ​ന്നൂ​ർ ഇ​ല​ക്​​ട്രി​ക്ക​ൽ ഡി​വി​ഷ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.

പ​യ്യ​ന്നൂ​ർ ഡി​വി​ഷ​ന്‍ പ​രി​ധി​യി​ലെ അ​സി. എ​ൻ​ജി​നീ​യ​ര്‍മാ​രു​ടെ വാ​ട്​​സ്ആ​പ് ന​മ്പ​റു​ക​ള്‍: പ​യ്യ​ന്നൂ​ർ - 9496011128, രാ​മ​ന്ത​ളി - 9496011132, കു​ഞ്ഞി​മം​ഗ​ലം - 9496011124, വെ​ള്ളൂ​ർ -9496011172, ക​രി​വെ​ള്ളൂ​ർ -9496011163, പാ​ടി​യോ​ട്ട്ചാ​ൽ -9496011168, ചെ​റു​പു​ഴ -9496018733, പ​ഴ​യ​ങ്ങാ​ടി -9496011146, മാ​ടാ​യി - 9496011137 മാ​ത​മം​ഗ​ലം -9496011141, ത​ളി​പ്പ​റ​മ്പ -9496011159, പ​രി​യാ​രം -9496012049, ധ​ർ​മ​ശാ​ല -9496011150, ക​രി​മ്പം -9496011154, ആ​ല​ക്കോ​ട് - 9496011101, കാ​ർ​ത്തി​ക​പു​രം -9496012318, ച​പ്പാ​ര​പ്പ​ട​വ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsappMeter ReadingKannur Containment Zone
News Summary - Meter Reading Through Whatsapp in Kannur Containment Zone
Next Story